റിയാദ്: കൊല്ലപ്പെട്ട ഉസാമ ബിന്‍ ലാദന്റെ ഭാര്യമാരും മക്കളും പാക്കിസ്ഥാനില്‍ നിന്നും സൗദി അറേബ്യയിലെത്തി. 14 പേരടങ്ങുന്ന ലാദന്റെ കുടുംബത്തെ സൗദിയിലേയ്ക്ക് നാടുകടത്താന്‍ പാക്കിസ്ഥാന്‍ ആഭ്യന്തരമന്ത്രാലയം ഉത്തരവിടുകയായിരുന്നു. കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരമാണ് അവരെ സൗദിയിലേയ്ക്ക് നാടുകടത്തിയത്. രാജ്യത്ത് അനധികൃതമായി താമസിച്ചതിന് ലാദന്റെ ഭാര്യമാരുടേയും മക്കളുടേയും പേരില്‍ പാക്കിസ്ഥാന്‍ കേസെടുത്തിരുന്നു.
English Summery
The widows of Osama bin Laden and a number of his children have arrived in Saudi Arabia after being deported from Pakistan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.