30,000 ദിര്‍ഹവുമായി യാചകന്‍ അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

30,000 ദിര്‍ഹവുമായി യാചകന്‍ അറസ്റ്റില്‍
ഷാര്‍ജ: മുപ്പതിനായിരം ദിര്‍ഹവുമായി യാചകന്‍ അറസ്റ്റിലായി. പാക്കിസ്ഥാന്‍ സ്വദേശിയാണ്‌ അറസ്റ്റിലായത്. റമദാന്‍ മാസത്തോടനുബന്ധിച്ച് ഭിക്ഷാടനത്തിലൂടെയാണ്‌ഇയാള്‍ ഇത്രയും തുക സമ്പാദിച്ചത്.

പ്രദേശത്ത് യാചകന്റെ ശല്യം രൂക്ഷമായതോടെ പരിസരവാസികള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇയാള്‍ അനധികൃതമായി രാജ്യത്ത് കഴിയുകയായിരുന്നുവെന്ന്‌ അന്വേഷണത്തില്‍ ബോധ്യമായി. ഇയാളുടെ റസിഡന്റ് വിസ കാലാവധി കഴിഞ്ഞതാണ്‌. ജോലി നഷ്ടമായതിനെത്തുടര്‍ന്നാണ്‌ താന്‍ ഭിക്ഷാടനത്തിനിറങ്ങിയതെന്ന്‌ ഇയാള്‍ പോലീസിനോട് പറഞ്ഞു.

English Summery
Sharjah Police arrested a Pakistani beggar with Dh30,000. He managed to collect this amount during Ramadan.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia