ബഹ്റിനിലെ ആഭ്യന്തരകലാപത്തിന്‌ ഇരകളായവര്‍ക്ക് 2.6 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം

 


ബഹ്റിനിലെ ആഭ്യന്തരകലാപത്തിന്‌ ഇരകളായവര്‍ക്ക് 2.6 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം
ദുബായ്: ബഹ്‌റിനിലെ ആഭ്യന്തരകലാപത്തിന്‌ ഇരകളായവരുടെ കുടുംബാംഗങ്ങള്‍ക്ക് 2.6 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. 

നീതിന്യായകാര്യ മന്ത്രാലത്തിന്റെ വക്താവ് ഖാലിദ് ഹസന്‍ അജാജിയാണ്‌ നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലുണ്ടായ കലാപത്തില്‍ കൊല്ലപ്പെട്ട 17 പേരുടെ കുടുംബാംഗങ്ങള്‍ക്കാണ്‌ തുക നല്‍കുക. 

ഓരോ കുടുംബത്തിനും 153,000 ഡോളറാകും ലഭിക്കുക.

English Summery
Bahrain: $2.6 mn compensation for revolt victims
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia