ഹൃദയം നിലച്ചു; സൗദിയ വിമാനത്തില്‍ ഏഴ് മാസം പ്രായമായ കുഞ്ഞ് മരിച്ചു
May 24, 2016, 12:29 IST
ADVERTISEMENT
റിയാദ്: (www.kvartha.com 24.05.2016) ലാന്റിംഗിന് തൊട്ടുമുന്‍പ് ഏഴ് മാസം പ്രായമായ ആണ്‍കുഞ്ഞ് മരിച്ചു. ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. സൗദിയ എയര്‍ലൈന്‍സിന്റെ ആഭ്യന്തര വിമാനത്തിലാണ് സംഭവം നടന്നത്.
റിയാദില്‍ നിന്നും ജിദ്ദയിലേയ്ക്ക് പോവുകയായിരുന്നു വിമാനം. അതേസമയം കുഞ്ഞിന് രോഗബാധയൊന്നുമുണ്ടായില്ലെന്ന് റിപോര്‍ട്ടില്‍ പറയുന്നു. പെട്ടെന്ന് ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു.
ജനനത്തില്‍ തന്നെ കുട്ടിക്ക് ഹൃദയത്തിന് തകരാറുണ്ടായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ വിദഗ്ദ്ധസംഘം എയര്‍പോര്‍ട്ടിലെത്തി കാത്തുനിന്നുവെങ്കിലും മൃതദേഹമാണ് അവര്‍ക്ക് ലഭിച്ചത്.
സബ്ഖ് ദിനപത്രമാണ് റിപോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
SUMMARY: A 7-month-old Saudi boy died of heart failure on board a domestic flight in the Gulf kingdom just before the aircraft landed, a newspaper reported on Monday.
Keywords: Saudi Arabia, Baby, Died, Saudia

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.