ഫേസ്ബുക്ക് പോസ്റ്റ്; അബൂദാബിയില്‍ ഓസ്ട്രേലിയന്‍ യുവതി അറസ്റ്റില്‍
Jul 15, 2015, 22:29 IST
ADVERTISEMENT
അബൂദാബി: (www.kvartha.com 15/07/2015) യുഎഇയുടെ സൈബര്‍ നിയമങ്ങള്‍ ലംഘിച്ചതിന് ഓസ്ട്രേലിയന്‍ യുവതിയെ അബൂദാബി പോലീസ് അറസ്റ്റ് ചെയ്തു. ഓസ്ട്രേലിയന്‍ പൗരയായ ജോഡി മാഗിയാണ് അറസ്റ്റിലായത്. 2012ലാണ് മാഗി അബൂദാബിയിലെത്തിയത്.
ശാരീരിക വൈകല്യമുള്ളവര്‍ക്ക് സം വരണം ചെയ്തിരിക്കുന്ന പാര്‍ക്കിംഗ് ഏരിയയില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ചിത്രം പകര്‍ത്തി ഫേസ്ബുക്കിലിടുകയായിരുന്നു മാഗി. വ്യക്തിയെ കുറിച്ചുള്ള മോശം വാക്കെന്നും അവര്‍ ഫോട്ടോയ്ക്കൊപ്പം ഫേസ്ബുക്കില്‍ കുറിപ്പും നല്കി.
എമിറേറ്റി യുവതികള്‍ക്ക് ഗ്രാഫിക്സ് ഡിസൈന്‍ പഠിപ്പിക്കുന്ന അദ്ധ്യാപികയാണ് അറസ്റ്റിലായത്. ആര്‍ട്ട് വെബ്സൈറ്റും ഒരു ബ്ലോഗും ഒന്നിലേറെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഇവര്‍ക്കുണ്ട്.
SUMMARY: Abu Dhabi: Abu Dhabi resident, Australian Jodi Magi, has been arrested and referred to court for violating the UAE’s cyber laws, officials have confirmed on Tuesday.
Keywords: UAE, Abu Dhabi, Teacher, Facebook, Arrest,
ശാരീരിക വൈകല്യമുള്ളവര്‍ക്ക് സം വരണം ചെയ്തിരിക്കുന്ന പാര്‍ക്കിംഗ് ഏരിയയില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ചിത്രം പകര്‍ത്തി ഫേസ്ബുക്കിലിടുകയായിരുന്നു മാഗി. വ്യക്തിയെ കുറിച്ചുള്ള മോശം വാക്കെന്നും അവര്‍ ഫോട്ടോയ്ക്കൊപ്പം ഫേസ്ബുക്കില്‍ കുറിപ്പും നല്കി.
SUMMARY: Abu Dhabi: Abu Dhabi resident, Australian Jodi Magi, has been arrested and referred to court for violating the UAE’s cyber laws, officials have confirmed on Tuesday.
Keywords: UAE, Abu Dhabi, Teacher, Facebook, Arrest,
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.