അവിഹിത ബന്ധം: യുഎഇയില്‍ ഭര്‍തൃമയിയെ കല്ലെറിഞ്ഞു കൊല്ലാന്‍ ഉത്തരവ്
May 5, 2014, 22:38 IST
അബൂദാബി: വിവാഹിതയായിരുന്നിട്ടും അവിഹിത ബന്ധം പുലര്‍ത്തിയ വീട്ടുജോലിക്കാരിയെ അബൂദാബി ക്രിമിനല്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. ഏഷ്യക്കാരിയായ യുവതിയെ കല്ലെറിഞ്ഞു കൊല്ലാനാണ് കോടതിയുടെ ഉത്തരവ്.
വയറുവേദനയെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് യുവതി ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. മറ്റൊരു യുവാവുമായി അവിഹിത ബന്ധമുണ്ടെന്ന് ചോദ്യം ചെയ്യലില്‍ യുവതി സമ്മതിച്ചു.
ഏറെ നാളുകള്‍ക്ക് ശേഷം ഇതാദ്യമായാണ് യുഎഇയില്‍ ഇത്തരമൊരു ശിക്ഷാവിധി. ശിക്ഷ ഇളവ് ചെയ്യാന്‍ യുവതിക്ക് മേല്‍ക്കോടതിയെ സമീപിക്കാം.
SUMMARY: An Abu Dhabi criminal court sentenced an Asian housemaid to stoning to death after she was found guilty of committing adultery while married.
Keywords: UAE, Abu Dhabi, Asian, House Maid, Stoning, Death, Adultery,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.