മക്കയില്‍ വീണ്ടും അഗ്‌നിബാധ; ഹോട്ടലില്‍ നിന്നും 1500 ഹജ്ജ് തീര്‍ത്ഥാടകരെ ഒഴിപ്പിച്ചു
Sep 21, 2015, 22:05 IST
മക്ക: (www.kvartha.com 21.09.2015) ഹജ്ജ് കര്‍മ്മങ്ങള്‍ തുടങ്ങാന്‍ ഒരു ദിനം മാത്രം ശേഷിക്കേ മക്കയില്‍ വീണ്ടും അഗ്‌നിബാധ. ഇത്തവണ 15 നില ഹോട്ടല്‍ കെട്ടിടത്തിലാണ് അഗ്‌നിബാധയുണ്ടായത്. ഇവിടെ നിന്നും 1500 തീര്‍ത്ഥാടകരെ ഒഴിപ്പിച്ചു.
4 യെമന്‍ തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്കുകള്‍ സാരമല്ല. തിങ്കളാഴ്ച പുലര്‍ച്ചെയാണ് അഗ്‌നിബാധയുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് പ്രാഥമീക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ചൊവ്വാഴ്ചയോടെ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് തുടക്കമാകും. ഹോട്ടലുകള്‍ മാത്രം കേന്ദ്രീകരിച്ച് 2 മില്യണ്‍ തീര്‍ത്ഥാടകരാണുള്ളത്.
SUMMARY: A fire forced some 1,500 people from their hotel in the Saudi city of Makkah on Monday as hundreds of thousands gathered for the Hajj pilgrimage, the civil defence department said.
Keywords: Saudi Arabia, Makkah, Fire, Hotel, Pilgrims, Haj,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.