മക്കയില്‍ നിര്‍മിച്ചെന്നു കരുതപ്പെടുന്ന സ്വര്‍ണനാണയത്തിന് പതിമൂന്ന് നൂറ്റാണ്ട് പഴക്കം; ലേലത്തില്‍ വിറ്റത് 33 കോടി രൂപയ്ക്ക്
Oct 29, 2019, 10:41 IST
റിയാദ്: (www.kvartha.com 29.10.2019) മക്കയില്‍ നിര്‍മിച്ചെന്നു കരുതപ്പെടുന്ന പതിമൂന്ന് നൂറ്റാണ്ട് പഴക്കമുള്ള സ്വര്‍ണനാണയം 33 കോടി രൂപയ്ക്ക് ലേലത്തില്‍ വിറ്റു. ലണ്ടനില്‍ ബ്രിട്ടീഷ് ഓക്ഷന്‍ ഹൗസ് മോര്‍ട്ടന്‍ ആന്‍ഡ് ഈഡന്‍ ആണ് 33,22,43,000(47 ലക്ഷം ഡോളര്‍) രൂപയ്ക്ക് സ്വര്‍ണനാണയം ലേലത്തില്‍ ലേലത്തില്‍ വിറ്റത്. ഓക്ഷന്‍ ഹൗസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തുകക്കുള്ള ലേലമായിരുന്നു.
ഹിജ്‌റ 105ല്‍ നിര്‍മിച്ചതെന്ന് കരുതുന്ന ഇസ്ലാമിക നാണയവും ലേലത്തില്‍ വില്‍പന നടത്തുന്ന ലോകത്തിലെ രണ്ടാമത്തെ ഇസ്ലാമിക നാണയവുമാണ് ഇത്. 22 കാരറ്റ് സ്വര്‍ണത്തില്‍ നിര്‍മിച്ച ഈ നാണയത്തിന് 20 മില്ലിമീറ്റര്‍ വ്യാസവും നാലേകാല്‍ ഗ്രാം തൂക്കവുമുണ്ട്. ഖുര്‍ആനിക വചനങ്ങള്‍ രേഖപ്പെടുത്തിയ നാണയം മക്കയ്ക്കും മദീനക്കുമിടയില്‍ ബനീ സുലൈം പ്രദേശത്തെ ഒരു ഖനിയില്‍ നിന്നുള്ള സ്വര്‍ണത്തില്‍ നിര്‍മിച്ചതാണെന്നാണ് നിഗമനം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Riyadh, News, Gulf, World, Gold, Prize, Ancient coin sells for 33 cores at London auction

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.