ഈദ് അവധിദിനങ്ങളില്‍ എയര്‍ ഇന്ത്യ പ്രത്യേക സര്‍വ്വീസുകള്‍ നടത്തും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഈദ് അവധിദിനങ്ങളില്‍ എയര്‍ ഇന്ത്യ പ്രത്യേക സര്‍വ്വീസുകള്‍ നടത്തും
ദുബായ്: ഈദ് അവധിദിനങ്ങളില്‍ എയര്‍ ഇന്ത്യ പ്രത്യേക സര്‍വ്വീസുകള്‍ നടത്തുമെന്ന്‌ അധികൃതര്‍ വ്യക്തമാക്കി. അവധിദിനങ്ങളോടനുബന്ധിച്ച് പ്രധാനപ്പെട്ട പല സര്‍വീസുകളും റദ്ദാക്കിയതിന്റെ പശ്ചാത്തലത്തിലാണ്‌ എയര്‍ ഇന്ത്യയുടെ തീരുമാനം.

യുഎഇയില്‍ നിന്നും ഇന്ത്യയിലേയ്ക്കുള്ള ഏതാണ്ട് ഇരുപതോളം സര്‍വീസുകളാണ്‌ എയര്‍ ഇന്ത്യ റദ്ദാക്കിയത്. ആഴ്ച തോറുമുള്ള 48 സര്‍വീസുകളില്‍ 28 സര്‍വീസുകളാണ്‌ ഇപ്പോള്‍ പ്രവര്‍ത്തനം നടത്തുന്നത്. ആഗസ്റ്റ് 16നും 22 നും ഇടയില്‍ വരുന്ന സര്‍വീസുകളാണ്‌ റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിലാണ്‌ യുഎഇയില്‍ നിന്നും ഇന്ത്യയിലേയ്ക്ക് പ്രത്യേക സര്‍വീസുകള്‍ നടത്തുക.

English Summery
Air India says it plans to introduce special flights to help passengers affected by its cancellations and reschedules.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia