ഈദ്: യുഎഇയില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി
Jul 22, 2012, 14:32 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
യാത്രക്കാര്‍ക്ക് മറ്റ് വിമാനങ്ങളില്‍ യാത്രാസൗകര്യം ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ മറ്റ് സര്‍വീസുകളില്‍ അവധിദിനങ്ങളില്‍ ടിക്കറ്റ് ലഭിക്കുന്നതിന് 150 ശതമാനം വരെ നിരക്കുവര്‍ദ്ധനയുണ്ടാകുമെന്ന് യാത്രക്കാര്‍ ആരോപിച്ചു. 2000 ദിര്‍ഹവും അതിലധികവുമാണ് മറ്റ് എയര്‍ ലൈന്‍സ് കമ്പനികള്‍ യാത്രക്കാരില്‍ നിന്നും ഈടാക്കുന്നത്. എയര്‍ ഇന്ത്യാ എക്സ്പ്രസില്‍ 1000 ദിര്‍ഹം ഈടാക്കിയിരുന്ന സ്ഥാനത്താണ് മറ്റ് എയല്‍ ലൈനുകള്‍ 2000 ദിര്‍ഹം ഈടാക്കുന്നത്.
കേരളത്തിലെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേയ്ക്കുള്ള സര്‍വീസുകളും എയര്‍ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയിട്ടുണ്ട്.
English Summery
Air India Express has cancelled several key flights scheduled to fly during the Eid holidays.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

