പ്രണയം: ചതിയനായ ഭര്‍ത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു
May 5, 2014, 22:27 IST
ADVERTISEMENT
അബൂദാബി: മറ്റൊരു യുവതിയുമായി പ്രണയത്തിലായ ഭര്‍ത്താവിനെ യുവതി കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ചു. മലേഷ്യന്‍ പൗരനാണ് ഭാര്യയുടെ കുത്തേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നത്.
ദമ്പതികളുടെ അയല്‍ വാസിയാണ് കത്തിക്കുത്തിനെക്കുറിച്ച് പോലീസില്‍ വിവരം നല്‍കിയത്. 56കാരനായ ഭര്‍ത്താവ് രക്തമൊലിപ്പിച്ച് അയല്‍ വാസിയുടെ വീട്ടില്‍ അഭയം തേടുകയായിരുന്നു. പോലീസെത്തി ഭര്‍ത്താവിനെ ആശുപത്രിയിലേയ്ക്ക് മാറ്റി. ഭാര്യയ്ക്കെതിരെ പോലീസ് കേസെടുത്തു.
SUMMARY: ABU DHABI // A leading policeman yesterday advised husbands who are cheating – or considering cheating – on their wives to hide all sharp kitchen utensils in case they get found out.
Keywords: UAE, Abu Dhabi, Policeman, Husband, Murder attempt, Stab,

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.