ജൂലൈ 1 മുതല്‍ ക്വാറന്റൈന്‍ ഒഴിവാക്കാനൊരുങ്ങി അബൂദബി

 


അബൂദബി: (www.kvartha.com 02.06.2021) അബൂദബിയില്‍ ജൂലൈ ഒന്നുമുതല്‍ ക്വാറന്റൈന്‍ ഒഴിവാക്കാനുള്ള ഒരുക്കങ്ങളുമായി അധികൃതര്‍. ഈ തീരുമാനം എമിറേറ്റിലെ ടൂറിസം, വ്യോമയാന മേഖലകള്‍ക്ക് ഗുണകരമാകും. നിലവില്‍ ഗ്രീന്‍ പട്ടികയില്‍ ഇടംനേടിയ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അബൂദബിയില്‍ ക്വാറന്റൈന്‍ ആവശ്യമില്ല. 

അതേസമയം റെഡ് ലിസ്റ്റിലുള്ള രാജ്യക്കാര്‍ക്ക് അബൂദബിയില്‍ 10 ദിവസം നിര്‍ബന്ധിത ക്വാറന്റൈന്‍ ഉണ്ട്. ഇവര്‍ അബൂദബിയിലെത്തി നാലും എട്ടും ദിവസങ്ങളില്‍ പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകുകയും വേണം. 

ജൂലൈ 1 മുതല്‍ ക്വാറന്റൈന്‍ ഒഴിവാക്കാനൊരുങ്ങി അബൂദബി

Keywords:  Abu Dhabi, News, Gulf, World, Passengers, Test, Quarantine, July, Abu Dhabi is gearing up for non-quarantine action from July 1
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia