അബൂദാബി എയര്‍പോര്‍ട്ടില്‍ ട്രാന്‍സിറ്റ് ഫീസായി 35 ദിര്‍ഹം ഈടാക്കും

 


ADVERTISEMENT

അബൂദാബി: (www.kvartha.com 15.06.2016) അബൂദാബി എയര്‍പോര്‍ട്ടില്‍ ട്രാന്‍സിറ്റ് ഫീസായി 35 ദിര്‍ഹം ഈടാക്കും. ട്രാന്‍സിറ്റിംഗിനും ഡിപാര്‍ട്ടിംഗിനുമാണ് ഫീസ് ഈടാക്കുന്നത്. അല്‍ ഇത്തിഹാദാണ് ചൊവ്വാഴ്ച ഈ റിപോര്‍ട്ട് പുറത്തുവിട്ടത്.

ദുബൈ, ഷാര്‍ജ എയര്‍പോര്‍ട്ടുകളില്‍ സമാനമായ ഫീസുകള്‍ ഈടാക്കാന്‍ തുടങ്ങിയതോടെയാണ് അബൂദാബി എയര്‍പോര്‍ട്ടും ട്രാന്‍സിറ്റ് ഫീസുകള്‍ ഏര്‍പ്പെടുത്തിയത്.

ജൂണ്‍ 30ന് ശേഷമായിരിക്കും ഫീസ് ഈടാക്കുക. രണ്ട് വയസിന് താഴെയുള്ള യാത്രക്കാര്‍ക്ക് ഈ ഫീസ് ഈടാക്കില്ല. കൂടാതെ ഒരേ വിമാനത്തില്‍ പറക്കുന്നവര്‍ക്കും ഈ നിയമം ബാധകമല്ല.
അബൂദാബി എയര്‍പോര്‍ട്ടില്‍ ട്രാന്‍സിറ്റ് ഫീസായി 35 ദിര്‍ഹം ഈടാക്കും

SUMMARY: Dubai: Abu Dhabi airport is introducing a Dh35 fee for passengers transiting or departing the airport, local Arabic daily Al Ittihad reported on Tuesday.

Keywords:  Dubai, Abu Dhabi, Airport, Introducing, Dh35 fee, Passengers, Transiting, Departing, Airport, Arabic daily, Al Ittihad, Reported,Sharjah, Gulf,Tuesday.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia