സഹതാരത്തെ തെറിവിളിക്കുന്ന വീഡിയോ ഇന്റര്‍നെറ്റില്‍; സ്‌പോര്‍ട്‌സ് താരത്തെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്
Aug 22, 2015, 14:44 IST
അബൂദാബി: (www.kvartha.com 22.08.2015) സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ വിവാദമായതോടെ അബൂദാബിയിലെ പ്രമുഖ സ്‌പോര്‍ട്‌സ് താരത്തെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്. കായിക താരം സഹതാരത്തെ തെറിവിളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരം നേടിയതോടെയാണ് ഉത്തരവ്.
വീഡിയോ പൊതു ധാര്‍മ്മീകതയുടെ ലംഘനമാണെന്നും കുറ്റകരമാണെന്നും കോടതി വ്യക്തമാക്കി. പിഴയും തടവ് ശിക്ഷയും ലഭിക്കാന്‍ സാധ്യതയുള്ള കുറ്റങ്ങളില്‍ ഒന്നാണിത്.
SUMMARY: The Public Prosecution in Abu Dhabi has ordered the arrest of a sportsman following the appearance of a video on social networking sites in which the accused sportsman had spoken abusive words against another sports figure.
Keywords: UAE, Abu Dhabi, Abuse, Sports star, Arrest warrant,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.