അബൂദബി കെഎംസിസി മുന്‍ പ്രസിഡന്റ് അബ്ദുല്‍ കരീം ഹാജി തിരുവത്ര നിര്യാതനായി

 


ADVERTISEMENT

അബൂദബി: (www.kvartha.com 30.04.2020) അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഓഡിറ്റിംഗ് സെക്രട്ടറിയും, അബൂദബി സുന്നി സെന്റര്‍ ട്രഷറററും, അബൂദബി കെഎംസിസി മുന്‍ പ്രസിഡന്റുമായ  അബ്ദുല്‍ കരീം ഹാജി തിരുവത്ര നിര്യാതനായി. അബൂദബിയില്‍ വച്ചാണ് മരണം സംഭവിച്ചത്.

അബൂദബി കെഎംസിസി മുന്‍ പ്രസിഡന്റ് അബ്ദുല്‍ കരീം ഹാജി തിരുവത്ര നിര്യാതനായി

Keywords:  Abu Dhabi, News, Gulf, World, Death, Obituary, Abdul Karim Haji Thiruvathra, Abdul Karim Haji Thiruvathra passed away
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia