അബൂദബി കെഎംസിസി മുന്‍ പ്രസിഡന്റ് അബ്ദുല്‍ കരീം ഹാജി തിരുവത്ര നിര്യാതനായി
Apr 30, 2020, 10:48 IST
അബൂദബി: (www.kvartha.com 30.04.2020) അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഓഡിറ്റിംഗ് സെക്രട്ടറിയും, അബൂദബി സുന്നി സെന്റര്‍ ട്രഷറററും, അബൂദബി കെഎംസിസി മുന്‍ പ്രസിഡന്റുമായ അബ്ദുല്‍ കരീം ഹാജി തിരുവത്ര നിര്യാതനായി. അബൂദബിയില്‍ വച്ചാണ് മരണം സംഭവിച്ചത്.
Keywords: Abu Dhabi, News, Gulf, World, Death, Obituary, Abdul Karim Haji Thiruvathra, Abdul Karim Haji Thiruvathra passed away
Keywords: Abu Dhabi, News, Gulf, World, Death, Obituary, Abdul Karim Haji Thiruvathra, Abdul Karim Haji Thiruvathra passed away
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.