ഒമാനില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,447 ആയി ഉയര്‍ന്നു

 


ADVERTISEMENT

മസ്‌കത്ത്: (www.kvartha.com 01.05.2020) ഒമാനില്‍ വെള്ളിയാഴ്ച 99 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 58 വിദേശികള്‍ക്കും 41 സ്വദേശികള്‍ക്കുമാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 2,447 ആയി ഉയര്‍ന്നു.

ഒമാനില്‍ ഇതുവരെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 495 ആയി. 11 പേരാണ് കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.

ഒമാനില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,447 ആയി ഉയര്‍ന്നു

Keywords:  Muscat, News, Gulf, World, COVID19, Trending, Patient, Health, Death, Oman, 99 new coronavirus cases reported in Oman
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia