ഒമാനില്‍ 85 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

 


ADVERTISEMENT

മസ്‌കത്ത്: (www.kvartha.com 03.05.2020) ഒമാനില്‍ ഞായറാഴ്ച 85 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 64 വിദേശികള്‍ക്കും 21 സ്വദേശികള്‍ക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 2,568 ആയി ഉയര്‍ന്നു.

രാജ്യത്ത് 750 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 12 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

ഒമാനില്‍ 85 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

Keywords:  Muscat, News, Gulf, World, Trending, Health, Patient, COVID19, Death, Oman, 85 new coronavirus cases reported in Oman
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia