SWISS-TOWER 24/07/2023

കുവൈറ്റിലേയ്ക്ക് 50 പാമ്പുകളെ കടത്താന്‍ ശ്രമം; എയര്‍പോര്‍ട്ടില്‍ സ്വദേശി അറസ്റ്റില്‍

 


കുവൈറ്റ് സിറ്റി: (www.kvartha.com 12.06.2016) കുവൈറ്റിലേയ്ക്ക് 50 പാമ്പുകളെ കടത്താന്‍ ശ്രമിച്ച സ്വദേശിയെ കസ്റ്റംസ് അധികൃതര്‍ അറസ്റ്റ് ചെയ്തു. അറബിക് പത്രമായ അല്‍ വതനാണ് റിപോര്‍ട്ട് പുറത്തുവിട്ടത്.

യാത്രക്കാരന്റെ ബാഗേജില്‍ ഒളിപ്പിച്ച് പാമ്പുകളെ കടത്താനായിരുന്നു ശ്രമം. ചാക്കില്‍ കെട്ടിയ നിലയിലാണ് പാമ്പുകളെ കണ്ടെത്തിയത്. ഇയാളെ പ്രോസിക്യൂഷന് കൈമാറി.
കുവൈറ്റിലേയ്ക്ക് 50 പാമ്പുകളെ കടത്താന്‍ ശ്രമം; എയര്‍പോര്‍ട്ടില്‍ സ്വദേശി അറസ്റ്റില്‍

SUMMARY: Kuwaiti airport customs inspectors arrested a local man trying to smuggle 50 snakes into the oil-rich Gulf emirate, a newspaper reported on Sunday.

Keywords: Kuwait, Airport, Customs inspectors, Arrested, A local man, Trying, Smuggle, 50 snakes, Oil-rich, Gulf emirate, Newspaper, Reported, Sunday.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia