കടലിന്റെ അടിത്തട്ടില്‍ കുടുങ്ങിയ കപ്പലില്‍ നിന്നും 5 നാവീകരെ രക്ഷപ്പെടുത്തി

 


ADVERTISEMENT

ഷാര്‍ജ: (www.kvartha.com 28.02.2016) കടലിന്റെ അടിത്തട്ടില്‍ പുതഞ്ഞുപോയ കപ്പലില്‍ നിന്നും 5 നാവീകരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. അല്‍ ഹൈറാഹില്‍ നിന്നും 200 മീറ്റര്‍ അകലെയാണ് സംഭവം നടന്നത്. അഞ്ച് നാവീകരും ഏഷ്യക്കാരാണ്.

യുഎഇ സായുധ സേനയിലെ കോസ്റ്റ് ഗാര്‍ഡുകളുടെ സഹായത്തോടെയായിരുന്നു രക്ഷാപ്രവര്‍ത്തനം. വെള്ളിയാഴ്ച രാത്രിയിലുണ്ടായ കനത്ത കാറ്റില്‍ നിയന്ത്രണം വിട്ട കപ്പല്‍ ചളിയില്‍ പുതയുകയായിരുന്നു.

കടലിന്റെ അടിത്തട്ടില്‍ കുടുങ്ങിയ കപ്പലില്‍ നിന്നും 5 നാവീകരെ രക്ഷപ്പെടുത്തി


SUMMARY:
Five Asian sailors were rescued after their ship ran aground just 200 metres off Al Hairah in Sharjah, ‘Emarat Al Youm’ reports, quoting the ambulance and rescue section of the Sharjah Police.

Keywords: Sharjah, Ship, Rescue,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia