യുഎഇയില്‍ 20,000 ദിര്‍ഹത്തിന് മുകളില്‍ മാസ ശമ്പളം ലഭിക്കുന്ന അഞ്ച് ജോലിസാധ്യതകൾ

 


ദുബൈ: (www.kvartha.com 09.12.2016) നല്ലൊരു ജീവിതം സ്വപ്‌നം കണ്ട് പ്രവാസ ലോകത്തെത്തി, മികച്ച ജോലി ലഭിക്കാതെ വിഷമിക്കുന്നവര്‍ കുറവല്ല. ഉന്നത വിദ്യാഭ്യാസം നേടിയിട്ടും മാസത്തില്‍ ചെറിയ ശമ്പളത്തില്‍ ജോലി ചെയ്യേണ്ട ഗതികേടിലാണ് ചിലര്‍. യു എ ഇയില്‍ മാസം 20,000 ദിര്‍ഹത്തിന് മുകളില്‍ ശമ്പളം ലഭിക്കുന്ന അഞ്ച് ജോലി സാധ്യതകൾ ചുവടെ:

യുഎഇയില്‍ 20,000 ദിര്‍ഹത്തിന് മുകളില്‍ മാസ ശമ്പളം ലഭിക്കുന്ന അഞ്ച് ജോലിസാധ്യതകൾ



1. സീനിയര്‍ ആര്‍കിടെക്റ്റ്/ ഡിസൈനര്‍
മേഖല: റിയല്‍ എസ്‌റ്റേറ്റ്, ദുബൈ

ശമ്പളം: 20001 ദിര്‍ഹം മുതല്‍ 25000 വരെ

എക്‌സ്പീരിയന്‍സ്: 10 മുതല്‍ 15 വര്‍ഷം വരെ

ഫുള്‍ടൈം, പുരുഷന്‍മാര്‍



2. റിയല്‍ എസ്റ്റേറ്റ് ഏജന്റ്‌സ്/ പ്രോപര്‍ട്ടി കണ്‍സള്‍ട്ടന്‍സ്
മേഖല: റിയല്‍ എസ്റ്റേറ്റ്, ദുബൈ

ശമ്പളം: 20001 ദിര്‍ഹം മുതല്‍ 25000 വരെ

എക്‌സ്പീരിയന്‍സ്: രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെ

ഫുള്‍ടൈം, സ്ത്രീ/ പുരുഷന്‍




3. അക്കൗണ്ടിംഗ് മാനേജര്‍
വിഭാഗം: കണ്‍സ്ട്രക്ഷന്‍, അബുദാബി

ശമ്പളം: 20001 മുതല്‍ 25000 ദിര്‍ഹം വരെ

എക്‌സ്പീരിയന്‍സ്: എഴ് മുതല്‍ 10 വര്‍ഷം വരെ

ഫുള്‍ടൈം, സ്ത്രീ/പുരുഷന്‍



4. സാപ് പ്രൊക്യുയര്‍മെന്റ് മാനേജര്‍
വിഭാഗം: ഇലക്ട്രിക്കല്‍, അബുദാബി

ശമ്പളം: 20001 മുതല്‍ 25000 ദിര്‍ഹം വരെ

എക്‌സ്പീരിയന്‍സ്: അഞ്ച് മുതല്‍ ഏഴ് വര്‍ഷം വരെ

ഫുള്‍ടൈം, സ്ത്രീ/പുരുഷന്‍


5. സാപ് എച്ച് ആര്‍ മാനേജര്‍ 

അബുദാബി

ശമ്പളം: 20001 മുതല്‍ 25000 ദിര്‍ഹം വരെ

എക്‌സ്പീരിയന്‍സ്: ഏഴ് മുതല്‍ 10 വര്‍ഷം വരെ

ഫുള്‍ടൈം, സ്ത്രീ/ പുരുഷന്‍.


ശ്രദ്ധിക്കുക: ഇത് നിങ്ങൾക്ക് അനുയോജ്യമവ അല്ലെങ്കിൽ ഷെയർ ചെയ്താൽ മറ്റുള്ളവർക്ക് ഉപകരിച്ചേക്കും.

അവലംബം: ഖലീജ് ടൈംസ് 

Link URL:  http://khaleejtimes.com/nation/dubai/5-jobs-in-uae-that-pay-20k


Keywords : UAE, Gulf, Job, Company, 5 jobs in UAE that pay Dh20,000 per month.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia