ഷാര്‍ജയില്‍ നാലുവയസുകാരന്‍ പതിനാലാം നിലയിലെ ജനലിലൂടെ താഴേക്ക് വീണ് മരിച്ചു
Jun 15, 2016, 22:41 IST
ADVERTISEMENT
ഷാര്‍ജ: (www.kvartha.com 15.06.2016) ജനലിലൂടെ താഴെ വീണ് നാലു വയസുകാരന് ദാരുണ മരണം. ചൊവ്വാഴ്ചയാണ് അല്‍ മജസിലെ കെട്ടിടത്തില്‍ അപകടമുണ്ടായത്.
പതിനാലാം നിലയിലെ ജനലിലൂടെയാണ് കുട്ടി താഴേക്ക് വീണത്. വിവരം ലഭിച്ചയുടനെ ആംബുലന്‍സും പട്രോള്‍ പോലീസും സ്ഥലത്തെത്തി. എന്നാല്‍ പോലീസിന് മൃതദേഹമാണ് കാണാനായത്.
മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്കായി ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
SUMMARY: A four-year old Algerian child boy died yesterday after he fell from the window of his home, located on the 14th floor.
Keywords: Gulf, UAE, Sharjah, Four-year old, Algerian child, Boy, Yesterday, Fell, Window, Located, 14th floor

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.