ADVERTISEMENT
റിയാദ്: (www.kvartha.com 21.07.2015) അലഞ്ഞുതിരിഞ്ഞ് നടക്കുന്ന ഒട്ടകത്തില്‍ കാറിടിച്ച് നാലംഗം കുടുംബം കൊല്ലപ്പെട്ടു. ജസാന്‍ പ്രവിശ്യയിലാണ് അപകടമുണ്ടായത്.
സൗദി പ്രസ് ഏജന്‍സിക്ക് നല്‍കിയ പ്രസ്താവനയില്‍ റെഡ് ക്രസന്റ് വക്താവ് ബിഷി അല്‍ സര്‍ഖിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പിതാവും മാതാവും രണ്ട് പെണ്‍മക്കളുമാണ് കൊല്ലപ്പെട്ടത്. നാലുപേരും സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. കാറിലുണ്ടായിരുന്ന 4 ആണ്‍ മക്കള്‍ക്ക് ഗുരുതരമായി പരിക്കേരു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
SUMMARY: RIYADH — Four members of a Saudi family were killed Tuesday when their car hit a stray camel, the Red Crescent said. The accident took place in the southwestern region of Jazan, Red Crescent spokesman Bishi Al-Sarkhi said in a statement carried by Saudi Press Agency (SPA).
Keywords: Saudi Arabia, Accident death, Family, Camel,
സൗദി പ്രസ് ഏജന്‍സിക്ക് നല്‍കിയ പ്രസ്താവനയില്‍ റെഡ് ക്രസന്റ് വക്താവ് ബിഷി അല്‍ സര്‍ഖിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
SUMMARY: RIYADH — Four members of a Saudi family were killed Tuesday when their car hit a stray camel, the Red Crescent said. The accident took place in the southwestern region of Jazan, Red Crescent spokesman Bishi Al-Sarkhi said in a statement carried by Saudi Press Agency (SPA).
Keywords: Saudi Arabia, Accident death, Family, Camel,
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.