സൗദി നയതന്ത്രജ്ഞന്റെ കൊലപാതകം; നാലു പേര്‍ അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സൗദി നയതന്ത്രജ്ഞന്റെ കൊലപാതകം; നാലു പേര്‍ അറസ്റ്റില്‍
ധാക്ക: സൗദി നയതന്ത്രജ്ഞനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് നാലുപേര്‍ അഫ്ഗാനിസ്ഥാനില്‍ അറസ്റ്റിലായി. 2012 മാര്‍ച്ച് 6നാണ്‌ സൗദി നയതന്ത്രജ്ഞന്‍ ഖലീഫ ബിന്‍ മുഹമ്മദ് സലേം അല്‍ അലി വെടിയേറ്റ് മരിച്ചത്. 

അറസ്റ്റിലായവരില്‍ നിന്നും ഒരു റിവോള്‍വറും കൊലപാതകത്തിനുപയോഗിച്ചതെന്ന്‌ കരുതുന്ന കാറും കണ്ടെടുത്തു. നയതന്ത്രജ്ഞനെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും മോഷണമായിരുന്നു ലക്ഷ്യമെന്നും അറസ്റ്റിലായവര്‍ പോലീസില്‍ മൊഴി നല്‍കി. അര്‍ദ്ധരാത്രിയോടടുത്ത് മണലാരണ്യത്തിലൂടെ നടക്കാനിറങ്ങിയ നയതന്ത്രജ്ഞനെ അക്രമികള്‍ കവര്‍ച്ചചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ നയതന്ത്രജ്ഞന്‌ വെടിയേല്‍ക്കുകയായിരുന്നു. 

ധാക്കയിലെ സൗദി എംബസിയില്‍ ജോലി നോക്കുന്നതിനിടയിലായിരുന്നു ഖലീഫ ബിന്‍ മുഹമ്മദ് സലേം അല്‍ അലി കൊല്ലപ്പെട്ടത്.

English Summery
Dhaka:-Bangladesh police say they have arrested four suspects in the killing of a Saudi diplomat in Dhaka early this year.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia