പാക്കിസ്ഥാനിലെ സൗദി കോണ്‍സുലേറ്റ് ആക്രമണം: 4 പേര്‍ അറസ്റ്റില്‍

 


പാക്കിസ്ഥാനിലെ സൗദി കോണ്‍സുലേറ്റ് ആക്രമണം: 4 പേര്‍ അറസ്റ്റില്‍
ഇസ്ലാമാബാദ്: കറാച്ചിയിലെ സൗദി കോണ്‍സുലേറ്റ് ആക്രമണവുമായി ബന്ധപ്പെട്ട് 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു. നിരോധിത സംഘടനയായ ലഷ്കര്‍ ഇ മെഹ്ദിയുടെ പ്രവര്‍ത്തകരാണ്‌ അറസ്റ്റിലായത്. നാലു പേരും കുറ്റം സമ്മതിച്ചതായി ഡോണ്‍ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മേയിലാണ് സൗദി കോണ്‍സുലേറ്റിനു നേര്‍ക്ക് ഗ്രനേഡ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

English Summery
Islamabad: Four arrested in Saudi Consulate attacking case in Karachi. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia