31 മില്യണ്‍ ദിര്‍ഹം നല്കി നമ്പര്‍ 1 ലൈസന്‍സ് പ്ലേറ്റ് സ്വന്തമാക്കിയ ആളുടെ 3 വര്‍ഷം ജയില്‍ ശിക്ഷ അപ്പീല്‍ കോടതി ശരിവെച്ചു
Feb 7, 2018, 12:13 IST
ADVERTISEMENT
അബൂദാബി: (www.kvartha.com 07.02.2018) ചെക്ക് കേസില്‍ അകപ്പെട്ട പ്രമുഖന്റെ ജയില്‍ ശിക്ഷ അബൂദാബി അപ്പീല്‍ കോടതി ശരിവെച്ചു. 31 മില്യണ്‍ ദിര്‍ഹത്തിന് ഒന്നാം നമ്പര്‍ നമ്പര്‍ പ്ലേറ്റ് സ്വന്തമാക്കിയ ആളുടെ 3 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് ശരിവെച്ചത്.
അബൂദാബി പോലീസും എമിറേറ്റ്സ് ഓക്ഷനും സംഘടിപ്പിച്ച ലേലത്തിലാണിദ്ദേഹം ഒന്നാം നമ്പര്‍ പ്ലേറ്റ് സ്വന്തമാക്കിയത്. ലേല തുക ചെക്കായാണ് എഴുതി നല്‍കിയത്. ചെക്ക് ക്യാഷായി മാറ്റാന്‍ ശ്രമിച്ചപ്പോഴാണ് അക്കൗണ്ടില്‍ മതിയായ തുകയില്ലെന്ന് അറിയുന്നത്. തുടര്‍ന്ന് അവര്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
നമ്പര്‍ പ്ലേറ്റ് മറ്റാര്‍ക്കെങ്കിലും കൂടുതല്‍ തുകയ്ക്ക് മറിച്ച് വില്‍ക്കാനായിരുന്നു പദ്ധതിയെന്ന് പ്രതി പറഞ്ഞു. മുഴുവന്‍ തുകയും അടയ്ക്കാതെ ലേലം ചെയ്ത വസ്തുവിന്റെ ഉടമസ്ഥാവകാശം ലേലം ചെയ്തയാള്‍ക്ക് ലഭിക്കില്ലെന്ന് അബൂദാബി സെക്യൂരിറ്റീസ് അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ജയില്‍ ശിക്ഷ പൂര്‍ത്തിയായാല്‍ പ്രതിയെ നാടുകടത്താനും ഉത്തരവുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: He said he had been planning to pay off the amount by selling the license plate for an even greater profit later.
Keywords: Gulf, UAE, Abu Dhabi

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.