ജസാന്‍: (www.kvartha.com 29.06.2016) മുന്നൂറ് കിലോ ശരീര ഭാരമുള്ള സ്ത്രീയെ ചികില്‍സയ്ക്കായി വ്യോമമാര്‍ഗം ആശുപത്രിയിലെത്തിച്ചു. സാദാ സുവൈദിയെന്ന എഴുപതുകാരിയെയാണ് എയര്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചത്.
ഒരു സംഘം മെഡിക്കല്‍ ജീവനക്കാരും ഡോക്ടര്‍മാരും സുവൈദിക്കൊപ്പമുണ്ടായിരുന്നു. ആരോഗ്യമന്ത്രാലയത്തിന്റെ വിമാനത്തില്‍ പ്രത്യേക കിടക്കയൊരുക്കിയാണ് സുവൈദിയെ ആശുപത്രിയിലെത്തിച്ചത്.
ജസാനിലെ കിംഗ് ഖാലീദ് സ്‌പെഷ്യലൈസ്ഡ് ആശുപത്രിയിലാണിവരെ പ്രവേശിപ്പിച്ചത്. നജ്‌റാന്‍ സ്വദേശിനിയാണിവര്‍.
വൈദ്യപരിശോധനകള്‍ക്ക് ശേഷം സുവൈദിയെ ശസ്ത്രക്രിയക്ക് വിധേയമാക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വര്‍ഷങ്ങളായി അമിത ഭാരം മൂലമുള്ള രോഗങ്ങള്‍ക്ക് അടിമയാണ് സുവൈദി.
SUMMARY: A Saudi woman weighing nearly 300kg has been flown to hospital in the Gulf kingdom for treatment of obesity, a newspaper reported on Monday.
Keywords: Saudi woman, Weighing, 300kg, Flown, Hospital, Gulf kingdom, Treatment, Obesity, Newspaper, Reported, Monday.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.