ADVERTISEMENT
റാസല്‍ഖൈമ: (www.kvartha.com 19.06.2016) റാസല്‍ഖൈമയിലെ മാര്‍ക്കറ്റില്‍ ചില പച്ചക്കറികളുടേയും പഴവര്‍ഗങ്ങളുടേയും വിലയില്‍ 30 ശതമാനം ഇളവുണ്ടെന്ന് യുഎഇ ധനകാര്യ മന്ത്രാലയം. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായതെന്ന് മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ ഹാഷിം അല്‍ നുഐമി.
15 ദിര്‍ഹം വിലയുള്ള തക്കാളിക്കിവിടെ 10 ദിര്‍ഹമാണ് വില. 80 ദിര്‍ഹം വിലയുള്ള വെള്ളരിക്കയ്ക്ക് 45 ദിര്‍ഹവും. ബാഗൊന്നിന് എന്ന നിരക്കിലാണ് ഇളവ്. മന്താലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
SUMMARY: The UAE Ministry of Economy on Tuesday conducted an inspection of Ras Al Khaimah’s vegetable, fruit, poultry and meat market in line with its goal of protecting consumers, enforcing good commercial practices, and preventing exploitation and commercial fraud.
Keywords: UAE, Ministry of Economy, Tuesday, Conducted, Inspection, Ras Al Khaimah, Vegetable, Fruit, Poultry, Meat

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.