തമാശയ്ക്ക് മൂന്ന് കൗമാരക്കാര്‍ ഏഷ്യക്കാരനെ തല്ലിച്ചതച്ചു; കണ്ണ് പുറത്തെടുത്തു
May 24, 2016, 13:03 IST
ADVERTISEMENT
തബൂക്ക്: (www.kvartha.com 24.05.2016) സൗദി പൗരന്മാരായ മൂന്ന് കൗമാരക്കാര്‍ ഏഷ്യന്‍ തൊഴിലാളിയെ തല്ലിച്ചതച്ചു. മര്‍ദ്ദനത്തിനിടയില്‍ ഇവര്‍ തൊഴിലാളിയുടെ കൃത്രിമ കണ്ണ് പുറത്തെടുത്തു.
തബൂക്ക് പട്ടണത്തിലാണ് സംഭവം. താമസ സ്ഥലത്തുകൂടി നടന്നുപോകുന്നതിനിടയിലാണ് പ്രതികള്‍ യുവാവിനെ കല്ലെടുത്തെറിഞ്ഞത്. ഏറിന്റെ ശക്തി കൂടിയതോടെ തൊഴിലാളി താഴെ വീണു. ഇതിനിടയില്‍ ഏറ് കൊണ്ട് കണ്ണ് പുറത്തേയ്ക്ക് വീണു.
കണ്ണ് പൂര്‍വ സ്ഥിതിയില്‍ സ്ഥാപിക്കാന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. താഴെ വീണതിനിടയില്‍ കണ്ണില്‍ അണുബാധയേറ്റിരുന്നു. മൂന്ന് കൗമാരക്കാരേയും പോലീസ് അറസ്റ്റ് ചെയ്തു. സദ പത്രമാണ് വാര്‍ത്ത പുറത്തുവിട്ടത്.
SUMMARY: Three Saudi teenagers gouged the artificial eye of an Asian worker in the Gulf kingdom after they stoned him for fun, a newspaper reported on Monday.
Keywords: Saudi Arabia, assault, Arrest

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.