സൗദിയിലെ ജ്വല്ലറിയില്‍ രണ്ട് സ്ത്രീകള്‍ നടത്തുന്ന മോഷണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

 


ADVERTISEMENT

റിയാദ്: (www.kvartha.com 06.06.2016) സൗദിയിലെ ജ്വല്ലറിയില്‍ രണ്ട് സ്ത്രീകള്‍ നടത്തുന്ന മോഷണ ദൃശ്യങ്ങള്‍ പുറത്ത്. സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ പര്‍ദ്ദ ധരിച്ച സ്ത്രീകളാണ് മോഷണം നടത്തുന്നത്.

ഇരുവരും സ്വര്‍ണാഭരണങ്ങള്‍ നോക്കുന്നതായി നടിക്കുകയും ഇതിലൊരാള്‍ മുന്നോട്ടുവന്ന് ആഭരണപ്പെട്ടി കൈക്കലാക്കി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

സൗദിയിലെ ജ്വല്ലറിയില്‍ രണ്ട് സ്ത്രീകള്‍ നടത്തുന്ന മോഷണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

ശേഷം ഒന്നും സംഭവിക്കാത്തതുപോലെ ഇരുവരും ഷോപ്പില്‍ നിന്നും ഇറങ്ങിപോകുന്നതും വീഡിയോയില്‍ കാണാം. ഹഫൂഫ് പട്ടണത്തിലെ ജ്വല്ലറിയിലാണ് സംഭവം. എന്നാല്‍ ആഭരണങ്ങള്‍ മോഷണം പോകുന്നത് ജീവനക്കാര്‍ അറിയുന്നില്ലെന്നതും ശ്രദ്ധേയമാണ്.

SUMMARY: Two veiled women went into a jewellery shop in Saudi Arabia and pretended to be checking pieces before one of them picked an item and hid it under her clothes.

Keywords: Gulf, Saudi Arabia, Two veiled women, Went, jewellery shop, Pretended, Checking pieces, Picked, Clothes
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia