ADVERTISEMENT
റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ 24 മണിക്കൂറിനിടയിലുണ്ടായ വിത്യസ്ത റോഡപകടങ്ങളില്‍ രണ്ട് പേര് മരിച്ചു. യുഎഇ പൗരനും ഏഷ്യക്കാരനുമാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ 48കാരനായ എമിറേറ്റി കൊല്ലപ്പെട്ടു. ഖോര്‍ ഖുയ്റിന് സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ കോണ്‍ക്രീറ്റ് ബാരിക്കേഡില്‍ ഇടിച്ച് തകരുകയായിരുന്നു.
മറ്റൊരു ആക്സിഡന്റില്‍ 58കാരനായ ഏഷ്യക്കാരനാണ് മരിച്ചത്. ഇയാള്‍ ഏത് രാജ്യക്കാരനാണെന്ന് വ്യക്തമല്ല. റോഡ് മുറിച്ചുകടക്കുമ്പോള്‍ വാഹനം വന്നിടിച്ചാണ് ഇയാള്‍ മരിച്ചത്. മനാര്‍ മാളിന് സമീപമായിരുന്നു അപകടം. അറബ് പൗരനാണ് വാഹനമോടിച്ചിരുന്നത്.
SUMMARY: Two people, a UAE citizen and an Asian expatriate, were killed in road accidents in Ras Al Khaimah during the past 24 hours.
Keywords: UAE, Accident, Accidental Death, Ras Al Khaima, Asian,

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.