വാഹനാപകടത്തില്‍ രണ്ട് എമിറേറ്റി സഹോദരന്മാര്‍ മരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദുബൈ: (www.kvartha.com 31.10.2015) വാഹനാപകടത്തില്‍ സഹോദരന്മാര്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് നിരവധി തവണ തലകീഴായി മറിഞ്ഞിരുന്നു. ഒരാള്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. രണ്ടാമന്‍ അല്‍ ഖാസിമി ആശുപത്രിയില്‍ ചികില്‍സയ്ക്കിടയിലാണ് മരിച്ചത്.

വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിക്ക് ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലാണ് അപകടമുണ്ടായത്. അജ്മാനില്‍ നിന്നും ദുബൈയിലേയ്ക്ക് വരികയായിരുന്നു ഇരുവരും.

വാഹനാപകടത്തില്‍ രണ്ട് എമിറേറ്റി സഹോദരന്മാര്‍ മരിച്ചു

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു.

SUMMARY: Two Emirati brothers died in a road accident on Thursday, when their car flipped over many times.

Keywords: UAE, Emirati, Brothers, Road Accident,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia