SWISS-TOWER 24/07/2023

എയര്‍ ഇന്ത്യ വിമാനത്തിന്റെ കക്കൂസില്‍ ഒരു കിലോ സ്വര്‍ണം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഗോവ: (www.kvartha.com 06.08.2015) ദുബൈയില്‍ നിന്നും തിരിച്ച എയര്‍ ഇന്ത്യ വിമാനത്തിന്റെ കക്കൂസില്‍ നിന്നും ഒരു കിലോ സ്വര്‍ണം കണ്ടെടുത്തു. എയര്‍ ഇന്ത്യ ഫ്‌ലൈറ്റ് 994ന്റെ കക്കൂസില്‍ നിന്നുമാണ് സ്വര്‍ണം കണ്ടെത്തിയത്. ഗോവ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ചായിരുന്നു ഇത്.

ദുബൈയില്‍ നിന്നും ബാംഗ്ലൂരിലേയ്ക്ക് പോവുകയായിരുന്നു വിമാനം.

100 ഗ്രാം വീതമുള്ള 10 ബാറുകളാണ് കണ്ടെത്തിയത്. കറുത്ത ടേപ്പുകൊണ്ട് ചുറ്റി ഒട്ടിച്ച് ഭിത്തിയോട് ചേര്‍ത്ത് വെച്ച നിലയിലായിരുന്നു ഇത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പതിവ് പരിശോധനയ്ക്കിടയിലാണ് സ്വര്‍ണം കണ്ടെത്തിയത്.
എയര്‍ ഇന്ത്യ വിമാനത്തിന്റെ കക്കൂസില്‍ ഒരു കിലോ സ്വര്‍ണം

SUMMARY:
DUBAI Indian customs officials seized 10 bars of gold weighing 1kg from the toilet of an Air India Flight 994 that flew into the country from Dubai on Monday.

Keywords: Air India flight, Toilet, Gold, Dubai,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia