മോഷ്ടാവിനെ പിടികൂടിയ ഇന്ത്യക്കാരനെ കുത്തിക്കൊന്ന കേസില്‍ 17 പാക്കിസ്ഥാനികള്‍ പ്രതികള്‍
Jun 22, 2016, 13:22 IST
ഷാര്‍ജ: (www.kvartha.com 22.06.2016) ഇന്ത്യക്കാരനെ കുത്തിക്കൊന്ന കേസില്‍ 17 പാക്കിസ്ഥാനികള്‍ പ്രതിപട്ടികയില്‍. വാച്ച് കടയിലെ സെയില്‍സ് മാനാണ് കൊല്ലപ്പെട്ടത്.
സംഭവദിവസം പ്രതികളില്‍ ഒരാളായ പാക്കിസ്ഥാനി ഷോപ്പില്‍ നിന്നും വാച്ച് മോഷ്ടിച്ചിരുന്നു. ഇത് കണ്ട സെയില്‍സ്മാന്‍ പ്രതിയുടെ പിറകേ ഓടുകയും വാച്ച് പിടികൂടുകയും ചെയ്തു.
എന്നാല്‍ ഇയാള്‍ സുഹൃത്തുക്കളായ പാക്കിസ്ഥാനികളേയും കൂട്ടി രാത്രി തിരിച്ചെത്തി. ഷോപ്പിലുണ്ടായിരുന്ന സെയില്‍ മാനെ കത്തിയും വടിയും ഉപയോഗിച്ച് ആക്രമിച്ചു. ആക്രമണത്തില്‍ മറ്റൊരു ജീവനക്കാരനും ഗുരുതരമായി പരിക്കേറ്റു. സെയില്‍സ്മാന്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിക്കുകയായിരുന്നു.
SUMMARY: Seventeen Pakistani men are on trial in Sharjah on charges of murdering an Indian worker at a watch shop after one of them was caught stealing.
Keywords: Seventeen, Pakistani men, Trial, Sharjah, Charges, Murdering, Indian worker, Watch shop, Caught, Stealing

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.