ഒമാനില്‍ 143 പേര്‍ക്ക് കൂടി കൊവിഡ് 19; രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2,274 ആയി
Apr 29, 2020, 16:11 IST
ADVERTISEMENT
മസ്‌കത്ത്: (www.kvartha.com 29.04.2020) ഒമാനില്‍ ബുധനാഴ്ച 143 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 101 വിദേശികള്‍ക്കും 42 സ്വദേശികള്‍ക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,274 ആയി.
രാജ്യത്ത് ഇതുവരെ 364 പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ 10 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
Keywords: Muscat, News, Gulf, World, COVID19, Patient, Trending, Health, Oman, Health minstry, 143 new coronavirus cases reported in Oman

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.