അബൂദാബിയില്‍ ഏഴ് വാഹനാപകടങ്ങള്‍; ഒരാള്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

 


അബൂദാബി: (www.kvartha.com 19/01/2015) ശക്തമായ മഴയെതുടര്‍ന്നുണ്ടായ ഏഴ് വാഹനാപകടങ്ങളിലായി ഒരാള്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചയാള്‍ ജിസിസി പൗരനാണ്. പരിക്കേറ്റ മൂവരും ഏഷ്യക്കാരാണ്.

അബൂദാബിയില്‍ ഏഴ് വാഹനാപകടങ്ങള്‍; ഒരാള്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്
അപകടങ്ങള്‍ ഉണ്ടായാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ സംഭവസ്ഥലത്ത് എത്തിച്ചേരും. അപകടത്തെ തുടര്‍ന്ന് താറുമാറായ റോഡ് ഗതാഗതം ഉടനെ പുനസ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കാറുണ്ടെന്നും അബൂദാബി ട്രാഫിക് പോലീസിലെ പബ്ലിക് റിലേഷന്‍സ് മേധാവി ലഫ്. കേണല്‍ ജമാല്‍ അല്‍ അമരി അറിയിച്ചു.

റോഡിലെ നനവും അമിത വേഗതയുമാണ് അപകടങ്ങള്‍ക്ക് ഇടയാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SUMMARY: A man died and three people were injured in seven rain-related road accidents in Abu Dhabi.

Keywords: UAE, Abu Dhabi, Accident, Rain,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia