ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അബൂദാബി: അബൂദാബിയില്‍ പള്ളിയുളെ മേല്‍ക്കൂര തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പടിഞ്ഞാറന്‍ പ്രദേശമായ സായിദ് സിറ്റിയിലെ പള്ളിയില്‍ ശനിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് സര്‍വീസ്, എമര്‍ജന്‍സി ആന്‍ഡ് പബ്ലിക് സേഫ്റ്റി ടീമുകള്‍ എന്നിവ തക്കസമയത്ത് സ്ഥലത്തെത്തിയതിനാല്‍ കൂടുതല്‍ അത്യാഹിതങ്ങള്‍ സംഭവിച്ചില്ല.
അപകടമുണ്ടായ ഉടനെ പള്ളിയില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. പരിക്കേറ്റവരെ ഖര്ബിയയിലെ മദീനത്ത് സയദ് ആശുപത്രിയിലേയ്ക്ക് മാറ്റി. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി കേണല്‍ അജീല്‍ അലി അബ്ദുല്ല പറഞ്ഞു.
SUMMARY: One person has died and 17 others were wounded after the ceiling of a mosque under construction collapsed in Zayed City in the Western Region, Abu Dhabi.
Keywords : Died, One, Mosque, Construction, Zayed City, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.