ഗള്‍ഫുകാരുടെ തലവിധിയുമായി മല്ലു 'കൊലവെറി'

 


ADVERTISEMENT

ഗള്‍ഫുകാരുടെ തലവിധിയുമായി മല്ലു 'കൊലവെറി'
ധനുഷിന്റെ 'വൈ ദിസ് കൊലവെറി'യുടെ മലയാളം പതിപ്പ് യൂട്യൂബില്‍. ഗള്‍ഫുകാരുടെ കഷ്ടപ്പാടും പ്രാരാബ്ധങ്ങളും വിവരിക്കുന്ന ഗാനം ഹാസ്യത്തിന്‌ മുന്‍ തൂക്കം നല്‍കുന്നു. ധനുഷ് ആദ്യമായി പാടിയ കൊലവെറി ഇന്ത്യയില്‍ മാത്രമല്ല, ലോകത്തെവിടേയും സൂപ്പര്‍ ഹിറ്റായി മുന്നേറുകയാണ്‌. ധനുഷിനെ ഏറെ പ്രശസ്തനാക്കാന്‍ ഈ ഒരൊറ്റ ഗാനത്തിന്‌ കഴിഞ്ഞുവെങ്കിലും ഗാനത്തിന്റെ ആധികാരികതയെക്കുറിച്ചും മേന്മയെക്കുറിച്ചും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
English Summery
Popular song 'why this kolaveri' now in Malayalam.


Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia