കോട്ടയത്ത് ഭാര്യയുടെയും കുട്ടിയുടെയും മുന്നിലിട്ട് യുവാവിനെ കുത്തി കൊന്ന സംഭവത്തില്‍ ഗുണ്ടാ നേതാവ് കസ്റ്റഡിയില്‍
Jul 8, 2020, 17:50 IST
ADVERTISEMENT
കോട്ടയം: (www.kvartha.com 08.07.2020) കോട്ടയത്ത് ഭാര്യയുടെയും കുട്ടിയുടെയും മുന്നിലിട്ട് യുവാവിനെ കുത്തി കൊന്ന സംഭവത്തില്‍ ഗുണ്ടാ നേതാവ് കസ്റ്റഡിയില്‍. ക്രിമിനല്‍ ജയന്‍ എന്ന് വിളിക്കുന്ന ജയനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മുണ്ടക്കയം ബൈപ്പാസിനു സമീപം താമസിക്കുന്ന പടിവാതുക്കല്‍ ആദര്‍ശ് (32) കുത്തേറ്റ് മരിച്ച സംഭവത്തിലാണ് നടപടി.
ചൊവ്വാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. ഭാര്യയുടെയും കുട്ടിയുടെയും മുന്നിലിട്ട് ആര്‍ശിനെ പ്രതി ജയന്‍ കുത്തിക്കൊല്ലുകയായിരുന്നു. സംഭവത്തിനു ശേഷം പ്രതി ഒളിവിലായിരുന്നു.
Keywords: Kottayam, News, Kerala, Crime, Custody, Killed, Death, Accused, Police, Mundakkayam, Youth killed in Mundakkayam Kottayam
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

