Woman Died | '60കാരിയായ മാതാവിനെ മകന്‍ മര്‍ദിച്ച് കൊലപ്പെടുത്തി'; പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

റാഞ്ചി: (www.kvartha.com) ഝാര്‍ഖണ്ഡില്‍ 60കാരിയുടെ മരിച്ചത് മദ്യപിച്ചെത്തിയ മകന്റെ മര്‍ദനത്തെ തുടര്‍ന്നെന്ന് പൊലീസ്. ഗാഘ്ര സ്വദേശിയായ മമ്ത ദേവിയാണ് മരിച്ചത്. മനോജ് ചീക്ക് ബഡായിക്ക് എന്ന യുവാവാണ് മദ്യപിച്ച് വീട്ടിലെത്തി മമ്തദേവിയെ മര്‍ദിക്കുകയും മര്‍ദനമേറ്റ ഇവര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചുവെന്നും പൊലീസ് പറഞ്ഞു.

Aster mims 04/11/2022

സംഭവം നടന്നതിന്റെ പിറ്റേദിവസം പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ടത്തിനയച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും ഒളിവില്‍ പോയ പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പൊലീസ് വ്യക്തമാക്കി.

Woman Died | '60കാരിയായ മാതാവിനെ മകന്‍ മര്‍ദിച്ച് കൊലപ്പെടുത്തി'; പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്

Keywords: News, National, Crime, Killed, died, Police, Accused, Woman died after attack of man.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script