ഞങ്ങള്‍ നിരാശരാണ്, നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരും: തല്‍ വാര്‍

 


ഗാസിയാബാദ്: അരൂഷി കൊലക്കേസ് വിധി നിരാശപ്പെടുത്തിയെന്ന് കേസിലെ പ്രതികളായ തല്‍ വാര്‍ ദമ്പതികള്‍. സിബിഐ കോടതി വിധിയെ വെല്ലുവിളിച്ച് നീതിക്കുവേണ്ടി മുന്‍പോട്ട് പോകുമെന്നും ഇവര്‍ പറഞ്ഞു.

ഇരട്ട കൊലക്കേസില്‍ ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ സിബിഐ കോടതി വിധി വന്നയുടനെ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇരുവരും ഇക്കാര്യം വ്യക്തമാക്കിയത്. മകളായ അരൂഷിയേയും വീട്ടു ജോലിക്കാരനായ ഹേംരാജിനേയും കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് രാജേഷ്‌നൂപുര്‍ തല്‍ വാര്‍ ദമ്പതികള്‍. ചൊവ്വാഴ്ചയാണ് കേസില്‍ ശിക്ഷ വിധിക്കുക.

SUMMARY: Ghaziabad: Dentist couple Rajesh and Nupur Talwar insisted Monday that they were not guilty of the murder of their daughter and domestic help and vowed to fight for justice.

ഞങ്ങള്‍ നിരാശരാണ്, നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരും: തല്‍ വാര്‍ Keywords: Aarushi Talwar, Rajesh Talwar, Aarushi-Hemraj double murder, Noida double murder case, Nupur Talwar, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live Malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia