Bribery Case | കൈക്കൂലി കേസ്; പഞ്ചായത് സെക്രടറിക്ക് തടവും പിഴയും വിധിച്ച് വിജിലന്‍സ് കോടതി
Oct 12, 2023, 15:11 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പാലക്കാട്: (KVARTHA) കൈക്കൂലി കേസില്‍ പഞ്ചായത് സെക്രടറിക്ക് തടവ് ശിക്ഷയും പിഴയും വിധിച്ച് വിജിലന്‍സ് കോടതി. പാലക്കാട് അമ്പലപ്പാറ പഞ്ചായതില്‍ 2011ല്‍ സെക്രടറി ആയിരുന്ന എന്‍ ആര് രവീന്ദ്രനെയാണ് വിജിലന്‍സ് കോടതി ശിക്ഷിച്ചത്. ഒരു കൊല്ലം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കെട്ടിട നമ്പര്‍ അനുവദിക്കാനായി 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ വിജിലന്‍സ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
Keywords: Vigilance Court, Panchayat Secretary, Imprisonment, Fine, Bribery Case, News, Kerala, Crime, Vigilance court sentenced panchayat secretary to imprisonment and fine in bribery case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

