Arrested | 'ഒടിപിയെ ചൊല്ലി ഡെലിവറി ബോയിയെ മര്‍ദിച്ചു'; യുവാവ് അറസ്റ്റില്‍

 


ലക്‌നൗ: (www.kvartha.com) ഒടിപിയെ ചൊല്ലി ഡെലിവറി ബോയിയെ മര്‍ദിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. ഉത്തര്‍ പ്രദേശിലെ നോയിഡയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി നോയിഡ പൊലീസാണ് അറിയിച്ചത്.

സെക്ടര്‍ 99ലെ റെസിഡന്‍ഷ്യല്‍ സൊസൈറ്റിയിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ സമൂഹമ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഡെലിവറിക്കെത്തിയ ആളെ തൊഴിക്കുകയും മുഖത്തടിക്കുകയും വടികൊണ്ട് അടിക്കുകയും ചെയ്യുന്നത് ദൃശ്യത്തിലുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പ്രതിഷേധമുയര്‍ന്നു. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Arrested | 'ഒടിപിയെ ചൊല്ലി ഡെലിവറി ബോയിയെ മര്‍ദിച്ചു'; യുവാവ് അറസ്റ്റില്‍

Keywords: UP, News, Noida, National, Crime, Police, Arrest, Arrested, Video, Delivery boy, Attacked, UP: Man assaults delivery boy in Noida, Arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia