SWISS-TOWER 24/07/2023

Jailed | 'ക്ലാസ് മുറിയില്‍ വച്ച് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു'; അധ്യാപകന് 30 വര്‍ഷം കഠിന തടവ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൃശൂര്‍: (www.kvartha.com) ക്ലാസ് മുറിയില്‍ വച്ച് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ അധ്യാപകന് 30 വര്‍ഷം കഠിന തടവ്. 85,000 രൂപ പിഴയടക്കാനും കോടതി വിധിച്ചു. കൊയിലാണ്ടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട രാധാകൃഷ്ണന്‍ (56) ആണ് ശിക്ഷിക്കപ്പെട്ടത്.

Aster mims 04/11/2022

കുന്നംകുളം ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് എസ് ലിഷയാണ് ശിക്ഷ പുറപ്പെടുവിച്ചത്. 2014 ലെ അധ്യായന വര്‍ഷത്തിന്റെ ആരംഭത്തിലായിരുന്നു സംഭവം.

Jailed | 'ക്ലാസ് മുറിയില്‍ വച്ച് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു'; അധ്യാപകന് 30 വര്‍ഷം കഠിന തടവ്

Keywords: Thrissur, News, Kerala, Molestation, Crime, Jail, Teacher, Student, Thrissur: Teacher arrested in molestation case.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia