Attack | 'ഗതാഗത കുരുക്കില്‍ ക്രമം തെറ്റിച്ചു'; കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് മര്‍ദനം, 3 പേര്‍ കസ്റ്റഡിയില്‍
Oct 25, 2023, 12:49 IST
തൃശൂര്‍: (KVARTHA) കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ മര്‍ദിച്ചതായി പരാതി. തൃശൂര്‍ ഒല്ലൂര്‍ സെന്ററിലാണ് സംഭവം നടന്നത്. ഗതാഗത കുരുക്കില്‍ ബസ് ക്രമം തെറ്റിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. മൂന്ന് യുവാക്കളാണ് ഡ്രൈവറെ ആക്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു.
Keywords: Thrissur, Olloor, Bus, Driver, Police, Custody, Crime, KSRTC, Driver, Attack, News, Kerala, Kerala News, Bus Driver, KSRTC Bus, Injured, Traffic, Lorry Driver, Bike, Police Custody, Custody, Complaint, Traffic Block, Men, Thrissur: Attack against KSRTC bus driver; Three in police custody.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.