ന്യൂയോര്‍ക് ടൈംസ് സ്‌ക്വയറിലുണ്ടായ വെടിവയ്പില്‍ 4 വയസുകാരി ഉള്‍പെടെ 3 പേര്‍ക്ക് പരിക്ക്

 


ADVERTISEMENT

ന്യൂയോര്‍ക്: (www.kvartha.com 09.05.2021) ന്യൂയോര്‍ക് ടൈംസ് സ്‌ക്വയറിലുണ്ടായ വെടിവയ്പില്‍ നാലു വയസുകാരി ഉള്‍പെടെ മൂന്നു പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ മന്‍ഹാട്ടനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലു പേര്‍ തമ്മിലെ വാക്കുതര്‍ക്കമാണ് വെടിവെപ്പിലേക്കെത്തിയത്.
Aster_MIMS

കുടുംബത്തിനൊപ്പം കളിപ്പാട്ടം വാങ്ങുകയായിരുന്ന നാലു വയസുകാരിക്ക് കാലിനാണ് വെടിയേറ്റത്. വെടിയേറ്റവരില്‍ ഒരാള്‍ 23 വയസ്സുള്ള വിനോദ സഞ്ചാരിയാണ്. വെടിവയ്പ് നടത്തിയവരെക്കുറിച്ച് സൂചനകള്‍ ലഭിച്ചെന്ന് പൊലീസ് അറിയിച്ചു. 

ന്യൂയോര്‍ക് ടൈംസ് സ്‌ക്വയറിലുണ്ടായ വെടിവയ്പില്‍ 4 വയസുകാരി ഉള്‍പെടെ 3 പേര്‍ക്ക് പരിക്ക്

Keywords:  New York, News, World, Injured, Hospital, Police, Crime, Shot, Three people, including a 4-year-old, shot in New York's Times Square
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia