Arrested | തലശേരിയില്‍ 2 കിലോ കഞ്ചാവുമായി യുവാവ്‌ അറസ്റ്റില്‍

 


ADVERTISEMENT

തലശേരി: (www.kvartha.com) തലശേരിയില്‍ രണ്ടുകിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയില്‍. വെസ്റ്റ് ബാംഗാള്‍ സ്വദേശി നൂര്‍ അലാം സര്‍ദാറി (35)നെ ആണ് തലശേരി പൊലീസ് റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനിറങ്ങുന്നതിനിടെ ചൊവ്വാഴ്ച പിടികൂടിയത്. 

കറുപ്പ് നിറത്തിലുളള ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. തലശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Aster_MIMS

Arrested | തലശേരിയില്‍ 2 കിലോ കഞ്ചാവുമായി യുവാവ്‌ അറസ്റ്റില്‍

Keywords:  Thalassery, News, Kerala, Arrest, Arrested, Police, Court, Crime, Thalassery: Man arrested with 2 kg of ganja.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia