ഫോണില്‍ സംസാരിക്കുന്നതിനെ ചൊല്ലി തര്‍ക്കം; ഭാര്യ ഭര്‍ത്താവിനെ മണ്ണെണ്ണയൊഴിച്ച് ജീവനോടെ കത്തിച്ചു
Feb 15, 2018, 12:04 IST
ADVERTISEMENT
ബലരാമപുര്(യുപി): (www.kvartha.com 15.02.2018) ഫോണില്‍ സംസാരിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. ഫെബ്രുവരി 7നാണ് സംഭവം. 35കാരനായ നങ്കെ ഭാര്യ പൂജയോട് വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. ശേഷം ഭക്ഷണവും കഴിച്ച് ഉറങ്ങാന്‍ കിടന്നു. ഉറക്കത്തിനിടയില്‍ പൂജ മണ്ണെണ്ണയെടുത്ത് നങ്കെയുടെ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു.
നങ്കെയുടെ നിലവിളി കേട്ടെത്തിയ കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ ഉടനെ ആശുപത്രിയിലെത്തിച്ചു. പ്രാദേശിക ആശുപത്രിയില്‍ നിന്നും ലഖ്നൗവിലെ ആശുപത്രിയിലേയ്ക്ക് നങ്കെയെ മാറ്റിയെങ്കിലും കഴിഞ്ഞ ദിവസം അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഭര്‍ത്താവിനെ തീകൊളുത്തിയ പൂജ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Superintendent of Police Pramod Kumar said, "We have registered a case against the accused woman based on the complaint filed by the deceased's brother. Efforts are being made to trace the woman and arrest her," he said.
Keywords: National, Murder, Burnt live

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.