Stones Pelted | പശ്ചിമ ബംഗാളില്‍ വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്; ജനല്‍ ചില്ലുകള്‍ തകര്‍ന്നു

 


ADVERTISEMENT

കൊല്‍കത: (www.kvartha.com) വന്ദേഭാരത് എക്‌സ്പ്രസിനു നേരെ കല്ലേറ്. പശ്ചിമ ബംഗാളിലാണ് സംഭവം. ആക്രമണത്തില്‍ ഒരു കോചിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നതായി ഈസ്റ്റേണ്‍ റെയില്‍വേ അറിയിച്ചു. 

പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദിലാണ് സംഭവം. ശനിയാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. ആക്രമണത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
Aster_MIMS

Stones Pelted | പശ്ചിമ ബംഗാളില്‍ വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്; ജനല്‍ ചില്ലുകള്‍ തകര്‍ന്നു

Keywords:  Kolkata, News, National, Police, Crime, Stones Thrown At Vande Bharat Express In West Bengal.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia