Stone Pelted | നിര്‍ത്തിയിട്ട വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരെ കല്ലേറ്; ആക്രമണം ജനുവരി 19ന് ഉദ്ഘാടനം ചെയ്യാനിരിക്കെ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വിശാഖപട്ടണം: (www.kvartha.com) നിര്‍ത്തിയിട്ട വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരെ കല്ലേറ്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. ജനുവരി 19ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് സംഭവം.

ഉദ്ഘാടനത്തിന് മുന്നോടിയായി ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കി വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മാരിപാലം കോച്ച് മെയിന്റനന്‍സ് സെന്ററിലേക്ക് പോകുമ്പോഴായിരുന്നു അക്രമം. ട്രെയിനിന്റെ രണ്ട് ജനാലകള്‍ കല്ലേറില്‍ തകര്‍ന്നു. ആക്രമണം നടത്തിയ ആളെ കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ റെയില്‍വേ സുരക്ഷാസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Aster mims 04/11/2022
Stone Pelted | നിര്‍ത്തിയിട്ട വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരെ കല്ലേറ്; ആക്രമണം ജനുവരി 19ന് ഉദ്ഘാടനം ചെയ്യാനിരിക്കെ

Keywords: News, National, attack, Train, Crime, Stones Pelted, Vande Bharat Express Train, Stones Pelted At Vande Bharat Express Train.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia